യുവാവിനെ സ്റ്റേഷനിലെത്തിച്ച് ഡാന്‍സ് കളിപ്പിച്ച പോലീസിന് സസ്‌പെന്‍ഷന്‍ | Oneindia Malayalam

2020-05-04 111

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സ്റ്റേഷനിലെ ചുമതലക്കാരനെ സസ്പെന്റ് ചെയ്തത്. യുവാവിന്റെ നൃത്തം ആസ്വദിക്കുന്ന പൊലീസുകാരെയും ലാത്തി കൊണ്ട് തല്ലുന്ന പൊലീസുകാരനെയും ദൃശ്യത്തില്‍ കാണാം.